saksha karivellur murali'സാക്ഷ 'എന്ന എന്റെ കവിത 20 വർഷം മുമ്പ് എന്റെ ശബ്ദത്തിൽ തന്നെ റെക്കോർഡ് ചെയ്തതാണ്.ഡിജിറ്റൽ സാങ്കേതിക വിദ്യ ഇല്ലാത്ത കാലത്തെ അനലോഗ് റെക്കോർഡിംഗ് .ഉണ്ണികൃഷ്ണൻ ബ്ളാത്തൂർ ഭംഗിയായി 'സാക്ഷ 'ദൃശ്യ സംയോജനം നടത്തി you tube ൽ പോസ്റ്റു ചെയ്തിരിക്കുന്നു.ഉണ്ണികൃഷ്ണന് നന്ദി .
1 comment:
എന്റെ യും രമേശൻ ബ്ലാത്തൂരിന്റെയും അനിയൻ ആണ് ഉണ്ണിക്രിഷ്ണൻ
Post a Comment