Monday, April 21, 2014

saksha karivellur murali'സാക്ഷ 'എന്ന എന്റെ കവിത 20 വർഷം മുമ്പ് എന്റെ ശബ്ദത്തിൽ തന്നെ റെക്കോർഡ്‌ ചെയ്തതാണ്.ഡിജിറ്റൽ സാങ്കേതിക വിദ്യ ഇല്ലാത്ത കാലത്തെ അനലോഗ് റെക്കോർഡിംഗ് .ഉണ്ണികൃഷ്ണൻ ബ്ളാത്തൂർ ഭംഗിയായി 'സാക്ഷ 'ദൃശ്യ സംയോജനം നടത്തി you tube ൽ പോസ്റ്റു ചെയ്തിരിക്കുന്നു.ഉണ്ണികൃഷ്ണന് നന്ദി .